ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് ആറ്റില്‍ വീണു | Oneindia Malayalam

2020-06-14 82

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് ആറ്റില്‍ വീണു

ഉളിയന്നൂര്‍ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്. 10 മീറ്ററോളം ദൂരമാണ് ഇടിഞ്ഞത്. റോഡ് അരികില്‍ നിന്നിരുന്ന രണ്ട് തെങ്ങുകളും ഒരു കമുകും ആറ്റിലേക്ക് വീണിട്ടുണ്ട്.